Top Storiesവാച്ചറായിരിക്കെ പോലീസാകാന്‍ പോയി; കഠിന പരിശീലനം ഭയന്ന് തിരിച്ചെത്തിയപ്പോള്‍ കൊച്ചച്ഛ കടാക്ഷം; ഭാസ്‌കരന്‍ നായര്‍ പ്രസിഡന്റായിരുന്നപ്പോള്‍ ഗുമസ്തനായി പിന്‍വാതില്‍ നിയമനം; യുവതീ പ്രവേശനം തടഞ്ഞത് താനാണെന്ന് വരുത്തി പെരുന്നയുമായി അടുത്തു; ഭാര്യയ്ക്ക് പെരുന്ന ആസ്ഥാനത്ത് ജോലിയും കിട്ടി; വളര്‍ച്ച ശരവേഗമായപ്പോള്‍ പലചരക്കുകാരന്റെ മകന്‍ 'തേക്ക് കൊട്ടാരം' പണിതു; അയ്യപ്പ കോപത്തില്‍ അകത്തായ മുരാരി ബാബുവിന്റെ കഥസ്വന്തം ലേഖകൻ25 Oct 2025 2:10 PM IST